ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് കോൺസുൽ മുഹമ്മദ് ഹാഷിമിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി Community 19/12/2025By ദ മലയാളം ന്യൂസ് ജിദ്ദയിലെ മാധ്യമ സമൂഹം മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും ഇത് പ്രവാസികൾക്ക് ഏറെ ഗുണകരമാണെന്നും മുഹമ്മദ് ഹാഷിം പറഞ്ഞു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ഹജ് കോണ്‍സല്‍ അബ്ദുല്‍ ജലീലിന് ജി.ജി.ഐ യാത്രയയപ്പ് നല്കി Community 16/10/2025By ദ മലയാളം ന്യൂസ് ഹജ് തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളിലും സേവനങ്ങളിലും സൗദി ഭരണകൂടവും ഇന്ത്യന്‍ സര്‍ക്കാരും മികച്ച പല പരിഷ്കാരങ്ങളും ആവിഷ്കരിച്ച കാലത്തു കൂടിയായിരുന്നു ഹജ് കോണ്‍സലായി സേവനമനുഷ്ഠിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.