ഒരു കാലത്ത് പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇതേ രീതിയായിരുന്നു സി.പി.എം അവലംബിച്ചിരുന്നത്. ജനാധിപത്യ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും പരസ്യമായി അടിച്ചമർത്തിയതിന്റെ ദുരന്തഫലമാണ് അവിടെ ഇന്ന് സി.പി.എം അനുഭവിക്കുന്നത്.
Browsing: Congress
സമൂഹത്തിൽ അവർ ഒരു ഭിന്നിപ്പും ഉണ്ടാക്കിയിട്ടില്ല. മതസൗഹാർദ്ദത്തിന്റെ അജണ്ട മുന്നോട്ടുവെച്ച്, സാഹോദര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി പ്രവർത്തിക്കുന്നവരെ എന്തിനാണ് തള്ളുന്നത്.
വെൺമയും വിശുദ്ധിയും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ സമ്പാദ്യം വരെ പാർട്ടിക്ക് വേണ്ടി ചെലവിട്ടു.
കോൺഗ്രസ് പ്രതിസന്ധി നേരിടുന്ന കാലങ്ങളിൽ പ്രസിഡന്റ് പദവി ഏറ്റെടുത്ത് പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവായിരുന്നു തെന്നല
അമ്മ ആര്‍.എസ്.എസിന് നല്‍കിയ ഭൂമി തിരിച്ചെടുത്ത് ഉമ്മന്‍ചാണ്ടി ട്രസ്റ്റിന് നല്‍കാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍
അൻവറുമായുള്ള പ്രശ്നം നീട്ടിക്കൊണ്ടുപോയത് സതീശനാണെന്നും വിഷയം വഷളാക്കിയെന്നും ലീഗ് ആരോപിച്ചു.
നിലമ്പൂർ- നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സ്വതന്ത്രർക്കായി വലവീശിയിരിക്കുകയാണ് ബി.ജെ.പി. സഖ്യകക്ഷികളായ ബിഡിജെഎസും മത്സരിക്കാൻ വിമുഖത കാണിച്ചതോടെ മറ്റു പാർട്ടികളിലെ നേതാക്കളിലാണ് ബിജെപി…
സി.പി.എം സർക്കാരിനെതിരെ ഒരു വിമർശനം പോലും ആര്യാടൻ ഷൗക്കത്ത് സ്വീകരിച്ചിട്ടില്ല.
നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കുക എന്നതെന്നും അദ്ദേഹത്തിന്റെ മകനിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്നും വി.എസ് ജോയ് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് വിദേശ രാഷ്ട്രങ്ങള്‍ക്ക് വിശദീകരിക്കാന്‍ നടത്തുന്ന എംപിമാരുടെ സര്‍വകക്ഷി വിദേശയാത്ര സംബന്ധിച്ച് കോണ്‍ഗ്രസിനും കേന്ദ്ര സര്‍ക്കാറിനുമിടയിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് അറിയില്ലെന്ന് ശശി തരൂര്‍