വയനാട് ഫണ്ടിന്റെ കണക്ക് പറഞ്ഞ് കോൺഗ്രസ്: ആകെ കിട്ടിയത് 5 കോടി 38 ലക്ഷം രൂപ
Browsing: Congress
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായിൽ സന്ദർശത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ച് നിയമസഭയിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു. ഗുവാഹത്തി ആസ്ഥാനമായ വാജ്‌പേയി ഭവനിൽ നടന്ന ചടങ്ങിൽ അസം ബിജെപി അധ്യക്ഷൻ ദിലീപ് സൈകിയയുടെ നേതൃത്വത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ ഷർട്ട് ഊരി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ പാർലമെന്റിൽ നോട്ടീസ് നൽകി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി പി.വി. അൻവർ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്ഥിരീകരിച്ചു
കോൺഗ്രസ് നേതാവ് ശശി തരൂരിനെ സി.പി.എമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ചകൾ നടത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി
മുൻ സിപിഎം എംഎല്‍എ ഐഷാ പോറ്റി പാർട്ടി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു
കോണ്‍ഗ്രസ് 141ാം സ്ഥാപകദിനം റിയാദ് ഒ.ഐ.സി.സി ആഘോഷിച്ചു


