ലെബനനിൽ ഹിസ്ബുല്ല പ്രവർത്തകർക്കെതിരെ ഇസ്രായേൽ നടത്തിയ പേജർ സ്ഫോടനത്തെക്കാൾ വലിയ ആക്രമണം ഇറാനിൽ നടത്തുമെന്ന ഭീഷണിയെ തുടർന്ന്, ആശയവിനിമയ നെറ്റ്‌വർക്കുകളുമായോ പൊതു ആശയവിനിമയ സംവിധാനങ്ങളുമായോ ബന്ധിപ്പിച്ച ഉപകരണങ്ങൾ ഉദ്യോഗസ്ഥരും അവരുടെ സുരക്ഷാ സംഘങ്ങളും ഉപയോഗിക്കുന്നത് ഇറാൻ സൈബർ സുരക്ഷാ കമാൻഡ് വിലക്കി. വിവര സുരക്ഷ വർധിപ്പിക്കാനും സെൻസിറ്റീവ് ഡാറ്റ സംരക്ഷിക്കാനുമാണ് ഈ നടപടിയെന്ന് ഇറാനിലെ മെഹ്ർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Friday, July 3
Breaking:
- ഈ സമയത്ത് അമേരിക്കയും ഇസ്രായിലും പിഴവു വരുത്തിയാൽ കനത്ത പ്രത്യാഘാതമെന്ന് ഇറാൻ
- അവസാനയാത്രയ്ക്കൊരുങ്ങി ഖമേനി: ഭൗതികശരീരം തെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിലെത്തിച്ചു, സംസ്കാരം ജൂലൈ 9-ന്
- മഞ്ചേരി സ്വദേശി ജിദ്ദയിൽ നിര്യാതനായി, മരണം അടുത്ത ആഴ്ച നാട്ടിൽ പോകാനിരിക്കെ
- കുവൈത്തില്‍ 27,141 തൊഴിലാളികള്‍ക്ക് തൊഴില്‍മാറ്റ സേവനം പ്രയോജനപ്പെട്ടു
- ഓഫാക്കാതെ നിര്‍ത്തിയ കാര്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍


