ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുതുതായി 80,096 കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഒന്നാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയില്‍ 28,181 ഉം രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 14,498 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 12,985 ഉം നാലാം സ്ഥാനത്തുള്ള അല്‍ഖസീമില്‍ 4,920 ഉം അഞ്ചാം സ്ഥാനത്തുള്ള അസീര്‍ പ്രവിശ്യയില്‍ 3,875 ഉം കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകള്‍ രണ്ടാം പാദത്തില്‍ അനുവദിച്ചു.
Sunday, August 24
Breaking:
- വാട്സ്ആപ്പിൽ മോശം സന്ദേശം അയച്ചു; മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്ഐമാരുടെ പരാതി
- പ്രീമിയർ ലീഗിലെ ആദ്യ ജയം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഫുൾഹാമിനെതിരെ
- പലിശ രഹിത ഇടപാടിൽ വൻ കുതിപ്പുമായി ഖത്തർ ഇസ്ലാമിക് ബാങ്ക് : 8730 കോടി രൂപയുടെ ലക്ഷ്യം പൂർത്തിയാക്കി
- ആരോപണമുന്നയിച്ച അവന്തിക സുഹൃത്ത്; അവന്തികയുടെ കാര്യത്തിൽ മാത്രം വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
- രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് വനിതാ നേതാക്കൾ; കോൺഗ്രസിന്റെ നിലപാട് ശക്തം