അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലയും ലഭ്യതയും നിരീക്ഷിക്കുന്നതിനും വിപണിയിൽ അവയുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുന്നതിനുമായി സൗദി വാണിജ്യ മന്ത്രാലയം 50 വൻകിട ഭക്ഷ്യ കമ്പനികളുമായി ഇ-ലിങ്ക് സംവിധാനം ഏർപ്പെടുത്തി. സ്റ്റീൽ, സിമന്റ് ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ ഉൽപാദന അളവ് പരിശോധിക്കാനും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനും ലക്ഷ്യമിട്ട് 26 നിർമാണ കമ്പനികളുമായും ഇ-ലിങ്ക് സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
Monday, June 30
Breaking:
- ജിദ്ദ അല്‍സലാമയില്‍ അഗ്നിബാധ
- സൗദിയില്‍ ബിനാമി ബിസിനസ്: പ്രതികള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും
- ജിസാൻ കെഎംസിസി: പ്രവാസി കെയർ പദ്ധതി ഊർജിതമാക്കാൻ കൗൺസിൽ മീറ്റ്
- ക്യാപ്റ്റൻ കൂൾ ഇനി ധോണിക്ക് സ്വന്തം, പേരിന് ട്രേഡ്മാർക്കെടുക്കാനൊരുങ്ങി താരം
- വാര്‍ത്ത വായിക്കുമ്പോള്‍ ബോംബിങ്; ഇറാനിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ പതറാത്ത ധൈര്യത്തിന് ആദരം