അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച പുറത്തുവന്നു. ജൂൺ 12-ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് AI171-ന്റെ ബോയിംഗ് 787-8 ഡ്രീംലൈനർ തകർന്നുവീണ സംഭവത്തിൽ, അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഫ്യൂവൽ കൺട്രോൾ സ്വിച്ചുകൾ ‘റൺ’ പൊസിഷനിൽ നിന്ന് ‘കട്ട് ഓഫ്’ പൊസിഷനിലേക്ക് മാറ്റപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കോക്പിറ്റ് വോയ്സ് റെക്കോർഡറിൽ, പൈലറ്റുമാർ ഈ വിഷയം ചർച്ച ചെയ്യുന്നതിന്റെ ശബ്ദരേഖയും ലഭിച്ചിട്ടുണ്ട്.
Saturday, November 28
Breaking:
- ജിദ്ദ, മദീന സര്‍വീസുകള്‍ ഇന്‍ഡിഗോ പുനരാരംഭിക്കുന്നു
- ഇത്തിഹാദ് റെയില്‍: അല്‍ദഫ്രയില്‍ രണ്ട് പുതിയ പാസഞ്ചര്‍ സ്റ്റേഷനുകള്‍ കൂടി ഉദ്ഘാടനം ചെയ്തു
- ഈദ് അല്‍ഇത്തിഹാദ് ആഘോഷം: ഉപഭോക്താക്കള്‍ക്ക് 55 ജി.ബി സൗജന്യ ഡാറ്റയുമായി ‘ഡു’
- ഇറാന് ആക്രമണങ്ങളില്‍ പരിക്കേറ്റവരെ കുവൈത്ത് പ്രതിരോധ മന്ത്രി സന്ദര്‍ശിച്ചു; അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം
- സൗദിയിലെ വിമാനക്കമ്പനികള്‍ക്കെതിരെ കഴിഞ്ഞ മാസം 1,235 പരാതികള്‍; മികച്ച പ്രകടനവുമായി സൗദിയ

