ഇറാനെ ആക്രമിക്കാൻ ഇസ്രായിൽ ഒരുങ്ങുന്നതായി യു.എസ് ഇന്റലിജൻസ് വൃത്തങ്ങൾ Israel Top News World 21/05/2025By ദ മലയാളം ന്യൂസ് തെൽ അവിവ്: ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെ ഇറാന്റെ ആണവ നിലയങ്ങൾക്കു മേൽ വ്യോമാക്രമണം നടത്താൻ ഇസ്രായിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിവിധ യു.എസ് ഉദ്യോഗസ്ഥരെ…