പാർട്ടിയിൽ വി.എസ്-പിണറായി വിഭാഗീയത കത്തിനിന്നപ്പോൾ അന്തരിച്ച മത്തായി ചാക്കോയോടൊപ്പം കോഴിക്കോട് വി.എസ് വിഭാഗത്തോട് താൽപര്യമുള്ള നേതാവായാണ് എ പ്രദീപ്കുമാറിനെ പലരും ചൂണ്ടിക്കാണിച്ചിരുന്നത്. 99-ൽ മുഹമ്മദ് റിയാസിനെ കോഴിക്കോട്ട് മത്സരിപ്പിച്ചപ്പോൾ തോൽവിയിൽ അണിയറയിൽ നിശബ്ദമായി കരുക്കൾ നീക്കിയെന്ന് ആരോപണം ഉയർന്ന പ്രദീപ്കുമാർ തന്നെ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പുതിയ നിയോഗവുമായി വരുന്നതും മാറ്റത്തിന്റെ വലിയൊരു സൂചനയായാണ് പലരും വ്യാഖ്യാനിക്കുക.
Tuesday, November 11
Breaking:
- ഫ്ളൈ നാസ് ലാഭത്തില്‍ 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി
- നമ്മൾ ചാവക്കാട്ടുകാർ ആഭിമുഖ്യത്തിൽ “നമ്മളോത്സവം 2025” റിയാദിൽ അരങ്ങേറി
- പ്രവാസി സാഹിത്യോത്സവ്; കലാലയം പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു
- കുവൈത്ത് എല്ലാ രാജ്യക്കാരെയും സ്വാഗതം ചെയ്യുന്നതായി ആഭ്യന്തര മന്ത്രി
- SIR ഓൺലൈൻ വഴി എങ്ങിനെ ചെയ്യാം, വിശദവിവരങ്ങൾ


