തലസ്ഥാന നഗരിയിലെ അൽ-റിമാൽ ജില്ലയിൽ വ്യാപാര സ്ഥാപനങ്ങൾ തീപിടിത്തത്തിൽ കത്തിനശിച്ചു. തീ മറ്റ് കടകളിലേക്ക് പടരുന്നതിന് മുമ്പ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തീ അണച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
Friday, August 29
Breaking:
- ഇസ്രായേലുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും അവസാനിപ്പിച്ച് തുർക്കി; ഇസ്രായേൽ വിമാനങ്ങൾക്ക് തുർക്കിയുടെ വ്യോമപാത ഉപയോഗിക്കുന്നതിനും വിലക്ക്
- ബിൻസാൽ അബ്ദുൽ ഖാദറിന് യാത്രയയപ്പ് നൽകി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ
- ദുബൈയിൽ ഡ്രൈവറെ ആവശ്യമുണ്ട്
- ഇന്ത്യൻ ഹോക്കി മാന്ത്രികൻ | Story of the Day| Aug:29
- ആദ്യ ഏഷ്യൻ യൂത്ത് എം.എം.എ ചാമ്പ്യൻഷിപ്പിന് ബഹ്റൈനിൽ തുടക്കം