തലസ്ഥാന നഗരിയിലെ അൽ-റിമാൽ ജില്ലയിൽ വ്യാപാര സ്ഥാപനങ്ങൾ തീപിടിത്തത്തിൽ കത്തിനശിച്ചു. തീ മറ്റ് കടകളിലേക്ക് പടരുന്നതിന് മുമ്പ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തീ അണച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
Friday, September 25
Breaking:
- ഇറാൻ യുദ്ധത്തിന് വേണ്ടത് ശാശ്വത സമാധാനം, അമേരിക്കൻ സൈനിക സാന്നിധ്യവും ശക്തിയും മേഖലയെ സംരക്ഷിക്കില്ല- ഗർഗാഷ്
- യമനിലെ ആഭ്യന്തര സംഘർഷം; മൂന്നാഴ്ച്ചക്കുള്ളിൽ പലായനം ചെയ്തത് 71,000ത്തിലധികം കുട്ടികൾ
- തിരുവനന്തപുരം സ്വദേശി സംഗമം ലേഡീസ് വിങ് സൗദി ദേശീയ ദിനം ആഘോഷിച്ചു
- റിയാദ് സുലൈയിൽ വെയര്‍ ഹൗസുകളില്‍ വന്‍ അഗ്നിബാധ
- ദമ്മാം- റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു





