ഇസ്രായിലികള്‍ക്കെതിരെ ആക്രമണം നടത്തിയതിന് ശിക്ഷിക്കപ്പെട്ട കിഴക്കന്‍ ജറൂസലമില്‍ നിന്നുള്ള ഫലസ്തീന് വംശജരായ രണ്ട് ഇസ്രായിലി പൗരന്മാരെ പൗരത്വം റദ്ദാക്കി അധിനിവിഷ്ട ഫലസ്തീന് പ്രദേശങ്ങളിലേക്ക് നാടുകടത്താനുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
Sunday, May 10
Breaking:
- യുദ്ധം അവസാനിപ്പിക്കല്‍; യു.എസ് നിര്‍ദ്ദേശത്തിന് ഇറാന് പാകിസ്ഥാന് മറുപടി കൈമാറി
- ഖുബാ മസ്ജിദിൽ ഡ്രൈവറില്ലാ റോബോബസ് സർവീസ് ആരംഭിച്ചു
- ഐപിഎൽ; ഉർവിൽ പട്ടേലിന്റെ വെടിക്കെട്ട്, ആവേശപ്പോരാട്ടത്തിൽ ലഖ്നൗവിനെ തകർത്ത് ചെന്നൈ
- ലാ ലിഗ; സീസണിലെ അവസാന എൽക്ലാസിക്കോ പോരാട്ടത്തിനായി ബാഴ്സയും റയലും ഇറങ്ങുന്നു
- രണ്ട് മാസത്തിനിടെ ലോകത്തിന് 100 കോടി ബാരല്‍ എണ്ണ നഷ്ടപ്പെട്ടതായി അല്‍നാസര്‍


