ബോക്സിങ്, മാരത്തൺ ഫുട്ബോൾ തുടങ്ങിയ മേഖലകളിലാണ് ചൈന ഇതിനോടകം റോബോട്ടുകളെ പരീക്ഷിച്ചിട്ടുള്ളത്.
Browsing: China
ഇസ്രായില്‍, ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് ചൈന ആരോപിച്ചു. ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ താമസിക്കുന്നവരോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ ട്രംപ് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് ചൈന അമേരിക്കന്‍ പ്രസിഡന്റിനെ രൂക്ഷമായി വിമര്‍ശിച്ചത്.
സമീപകാലത്ത് സ്വർണത്തോടുള്ള പ്രിയം വർധിച്ചെങ്കിലും തന്ത്രപരമായ രീതിയിലാണ് ചൈന സ്വർണം വാങ്ങിക്കൂട്ടുന്നത്
അപകടകാരികളായ രോഗാണുക്കളെ യു.എസിലേക്ക് കടത്തിയ സംഭവത്തില്‍ രണ്ട് ചൈനീസ് പൗരന്മാര് പിടിയില്‍
സിംഗപ്പൂർ: ചൈനക്കെതിരെ സൈനിക നീക്കത്തിനുള്ള ശക്തമായ സൂചനയുമായി യു.എസ് പ്രതിരോധ സെക്രട്ടറിയും പെന്റഗൺ തലവനുമായ പീറ്റ് ഹെഗ്‌സെത്ത്. അയൽരാഷ്ട്രങ്ങളുമായുള്ള ചൈനയുടെ പെരുമാറ്റം ലോകം വീക്ഷിക്കുന്നുണ്ടെന്നും കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തെ…
അമേരിക്ക, ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാനായി ഇടപെടുന്നത്
ഡൽഹി- പെഹൽഗാം ഭീകരണത്തിൽ തിരിച്ചടിച്ച ഇന്ത്യയുടെ നീക്കത്തിൽ പ്രതികരണം അറിയിച്ച് ലോകരാജ്യങ്ങളായ അമേരിക്കയും, ചൈനയും. പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ആശങ്കയുണ്ട്, ഇരു രാജ്യങ്ങളും കൂടുതൽ ആക്രമണങ്ങളിൽ…
സൗദിയിലേക്ക് സ്മാർട്ട് ഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയാണ് മുന്നിൽ. കഴിഞ്ഞ വർഷം ചൈനയിൽ നിന്ന് 2,020 കോടി റിയാലിന്റെ 1.65 കോടി സ്മാർട്ട് ഫോണുകൾ ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്തുള്ള വിയറ്റ്‌നാമിൽ നിന്ന് 430 കോടി റിയാലിന്റെ 47 ലക്ഷം ഫോണുകളും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 170 കോടി റിയാലിന്റെ 17 ലക്ഷം സ്മാർട്ട് ഫോണുകളും ഇറക്കുമതി ചെയ്തു.
ഇന്ത്യയിലെ ചൈന എംബസിയും കോണ്‍സുലേറ്റുകളും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് 85,000ലേറെ വിസ അനുവദിച്ചു
സൗദി അറേബ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ചൈന മുന്‍ഗണന നല്‍കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര രാഷ്ട്രീയ വിശ്വാസമുണ്ട്