പിയുഷ് ശ്രീവാസ്തവയുടെ ‘ഫ്രം ഗാന്ധി ടു ന്യൂ ഗാന്ധി’ എന്ന പുസ്തകത്തിൻ്റെ അവതരണത്തിലൂടെ ചില്ലയുടെ ഡിസംബർ മാസത്തെ വായനയ്ക്ക് തുടക്കം കുറിച്ചു.
Browsing: Chilla
വാല്മീകി രാമായണത്തിന്റെ പുനര്‍വായനയിലൂടെ അടുത്ത കാലത്ത് സജീവ ചര്‍ച്ചക്ക് വിധേയമായ ഡോ.ടി എസ് ശ്യാം കുമാര്‍ എഴുതിയ ‘ആരുടെ രാമന്’ എന്ന കൃതിയുടെ വായന പങ്കുവച്ച് ‘ചില്ലയുടെ’ നവംബര്‍ വായനക്ക് ശശി കാട്ടൂര്‍ തുടക്കം കുറിച്ചു
നീതി, നിയമം, അധികാരം, രാഷ്ട്രസ്വത്വം, സമൂഹ്യ ജീവിതം, മാനവികത എന്നീ വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന ആനന്ദിന്റെ നോവലുകൾ ചർച്ച ചെയ്തുകൊണ്ട് ചില്ലയുടെ ഒക്ടോബർ വായന നടന്നു.
പ്രസക്തവും വ്യത്യസ്തവുമായ അഞ്ചു പുസ്തകങ്ങളുടെ വായനാനുഭവം പങ്കുവെച്ച് ചില്ലയുടെ സെപ്റ്റംബർ വായന ബത്ത ലുഹയിൽ നടന്നു.
റിയാദ്- വ്യത്യസ്തമായ അഞ്ചു കൃതികളുടെ വായന പങ്കുവച്ച് ചില്ല ഒക്ടോബര്‍ മാസത്തെ വായന റിയാദ് ലുഹ ഹാളില്‍ നടന്നു. സ്നേഹരഹിതമായ ലോകത്ത്, സ്നേഹം തിരികെ കിട്ടാതെ പരാജയപ്പെടുന്ന…


