വെടിനിർത്തൽ പ്രാബല്യത്തിൽവന്ന ശേഷം ഗാസയിൽ 100ലേറെ കുട്ടികൾ കൊല്ലപ്പെട്ടതായി യു.എൻ World Gaza Latest 13/01/2026By ദ മലയാളം ന്യൂസ് ഒക്ടോബർ പത്തിന് വെടിനിർത്തൽ പ്രാബല്യത്തിൽവന്ന ശേഷം ഗാസ മുനമ്പിൽ 100ലേറെ കുട്ടികൾ കൊല്ലപ്പെട്ടതായി യൂനിസെഫ് അറിയിച്ചു.