Browsing: Charging

ടാക്സിംഗ് മുതൽ ടേക്ക് ഓഫ്, ക്രൂസിംഗ്, ലാൻഡിംഗ് ഉൾപ്പെടെ വിമാനയാത്രയുടെ എല്ലാ ഘട്ടങ്ങളിലും പവർ ബാങ്ക് അല്ലെങ്കിൽ പോർട്ടബിൾ ചാർജർ ഉപയോഗിച്ച് മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യുന്നത് കർശനമായി നിരോധിച്ചു.

പ്രതിവര്‍ഷം 22 ലക്ഷത്തിലേറെ ചാര്‍ജറുകളും ചാര്‍ജര്‍ കേബിളുകളും ലാഭിക്കാനും പദ്ധതി സഹായിക്കും ജിദ്ദ – മൊബൈല്‍ ഫോണുകള്‍ക്കും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന പദ്ധതിയുടെ…