ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു, അച്ഛൻ മരിച്ചു Kerala Top News 06/06/2025By ദ മലയാളം ന്യൂസ് ഷൈൻ ടോമിന്റെ ചികിത്സക്ക് വേണ്ടിയാണ് കുടുംബം തൃശൂരിൽനിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്തത്