Browsing: ceasefire agreement

ശരിയായ കാര്യം ചെയ്തില്ലെങ്കില്‍ ഹമാസിന്റെ അന്ത്യം വേഗത്തിലാകുമെന്നും ഇസ്രായിലുമായുണ്ടാക്കിയ കരാര്‍ മാനിച്ചില്ലെങ്കില്‍ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി

ഇസ്രായിലിനെ സംബന്ധിച്ചേടത്തോളം ഗാസയിലും മേഖലയിലും യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു

ഗാസയില്‍ ഒമ്പതു ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോർട്ട്

ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി പ്രമുഖ ഫതഹ് നേതാവ് മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ വിട്ടയക്കില്ലെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ വക്താവ് ഷോഷ് ബെഡ്രോസിയന്‍ വ്യക്തമാക്കി

ഗാസ നഗരത്തില്‍ കരയാക്രമണം വ്യാപിപ്പിക്കുന്നതിനു പകരം താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ എത്തണമെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും മന്ത്രിമാരും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് രഹസ്യമായി ആവശ്യപ്പെടുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു

വെടി നിർത്തൽ ലക്ഷ്യംവെച്ച് മുന്നോട്ടുവെക്കുന്ന നിർദേശങ്ങളെല്ലാം ഇസ്രായിൽ പ്രധാനമന്ത്രി തള്ളിക്കളയുകയാണെന്ന് ഹമാസ്

ഇന്ത്യ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ മുഖ്യപങ്ക് വഹിച്ചെന്ന് അവകാശവാദം ആവര്‍ത്തിച്ച് ടൊണാള്‍ഡ് ട്രംപ്

ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തിയില്‍ വെടിനിര്‍ത്താന്‍ ധാരണയിലെത്തി എന്ന പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കം പാക്കിസ്ഥാന്‍ ധാരണ ലംഘിച്ചെന്ന്

അമേരിക്കയും യെമനിലെ ഹൂത്തികളും വെടിനിർത്തൽ കരാറിലെത്തിയതായി ഇരു വിഭാഗത്തിനുമിടയിൽ മധ്യസ്ഥശ്രമം നടത്തുന്ന ഒമാൻ അറിയിച്ചു.