കാര്‍ഗോ മേഖലയില്‍ തട്ടിപ്പുകള്‍; ഉപഭോക്താക്കള്‍ വഞ്ചിതരാകരുത്- കാര്‍ഗോ അസോസിയേഷന് Gulf Latest Saudi Arabia 10/12/2025By സുലൈമാൻ ഊരകം കാര്‍ഗോ മേഖലയില്‍ വ്യാജ ഏജന്റുമാര്‍ വഴി തട്ടിപ്പുകള്‍ വ്യാപകമായിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ സൂക്ഷിക്കണമെന്നും ഐഡിഎ അസോസിയേഷന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു