Browsing: Car accident

ജിസാന്‍ – ജിസാനില്‍ യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞുകയറി. സിറ്റിംഗ് റൂമിന്റെ ഭിത്തി തകര്‍ത്താണ് കാര്‍ വീട്ടിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ ഭിത്തിയിലുണ്ടായ വലിയ…