ചരിത്രം കുറിച്ച് കേപ്പ് വെർദ്; ലോകകപ്പിൽ പന്ത് തട്ടാൻ അഞ്ചുലക്ഷം ജനസംഖ്യ മാത്രമുള്ള കൊച്ചു രാജ്യം Sports latest football Sports 14/10/2025By ദ മലയാളം ന്യൂസ് അടുത്തവർഷം അരങ്ങേറുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി കൊച്ചു ആഫ്രിക്കൻ രാജ്യമായ കേപ്പ് വെർദ്.