സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; യുഎഇ യെ ലക്ഷ്യമാക്കി ഇന്ത്യൻ തട്ടിപ്പ് കേന്ദ്രങ്ങൾ Gulf Crime India Top News UAE 05/07/2025By ദ മലയാളം ന്യൂസ് +971 എന്ന് ആരംഭിക്കുന്ന നമ്പർ ഉപയോഗിച്ച് വിളിക്കുന്ന തട്ടിപ്പ് കോൾ സെന്റർ, ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറക്സ് കമ്പനികളാണ് തങ്ങൾ എന്നാണ് പരിചയപ്പെടുത്തുന്നതിയാണ് തട്ടിപ്പ് നടത്തുന്നത്.