Browsing: calicut univesity

തേഞ്ഞിപ്പാലം: ദക്ഷിണേന്ത്യന്‍ സര്‍വകലാശാല വനിതാ ഫുട്‌ബോള്‍ കിരീടം കാലിക്കറ്റിന്. ഇത് ആദ്യമായാണ് കാലിക്കറ്റ് കിരീടം നേടുന്നത്.നിരവധി തവണ ഫൈനലില്‍ പ്രവേശിച്ചിട്ടും കാലിക്കറ്റിന് കൈയ്യെത്തും ദൂരത്ത് കിരീടം നഷ്ടപ്പെട്ടിരുന്നു.…