Browsing: Calicut

രാജ്യത്തെ അതിവേഗം വളരുന്ന എയർലൈനായ ‘ആകാശ എയറിനെ’ കോഴിക്കോട് എത്തിക്കാൻ വിവിധ ഘട്ടങ്ങളിൽ ‘ആകാശ’ അധികൃതരുമായി നേരിട്ട് നടത്തിയ ചർച്ചകളുടെ വിജയമാണ് പുതിയ സർവീസ് എന്ന് എം.കെ രാഘവൻ എം.പി അറിയിച്ചു.

സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്മെന്റ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ ഹരിയാനയിൽ വെച്ച് നടന്ന മൂന്നാം നാഷണൽ യൂത്ത് സ്പോർട്സ് ഫെസ്റ്റിവലിൽ ചാമ്പ്യന്മാരായി അജ്സൽ എഫ്സി കേരള.

മലബാറിന്റെ പിന്നാക്ക പ്രദേശങ്ങളിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം പകര്‍ന്ന് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സിഎച്ച് മുഹമ്മദ് കോയ സാഹിബിന് സാധിച്ചുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

കൊല്ലം പത്തനാപുരത്ത് ഔഷധിയുടെ സബ്‌സെന്ററായ ഗോഡൗണിലെത്തി തൊഴിലാളികളെ ബലം പ്രയോഗിച്ച് കടയടപ്പിച്ച് സമരാനുകൂലികൾ. ആയുർവേദ ആശുപത്രികൾക്ക് മരുന്നെത്തിക്കുന്ന സ്ഥലമാണെന്ന് പറഞ്ഞിട്ടും കൂട്ടാക്കാൻ സമ്മതിക്കാതെ മരുന്നു കേന്ദ്രം അടപ്പിക്കുകയായിരുന്നു

റിയാദ്: കോഴിക്കോട് നല്ലളം എസ്.ഒ ചാലിത്തൊടിപറമ്പ് കണ്ണാറമ്പത്ത് വീട്ടില്‍ മജീദ് (58)റിയാദില്‍ നസീം അല്‍അസര്‍ ഹോസ്പിറ്റലില്‍ നിര്യാതനായി. 30 വര്‍ഷത്തോളമായി ബിഎംഡബ്ല്യൂ കമ്പനിയില്‍ സ്‌പെയര്‍പാട്‌സ് സെക്ഷനില്‍ ജീവനക്കാരനാണ്.…

കോഴിക്കോട്- കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് കൂടുതൽ വിമാന സർവീസുമായി ഇൻഡിഗോ. അടുത്ത മാസം ഒന്നു മുതൽ ആഴ്ചയിൽ പുതുതായി നാലു സർവീസുകൾ കൂടി കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്ക് ഇൻഡിഗോ…