മോഷണക്കുറ്റം ആരോപിച്ച് ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്തതിൽ പോലീസിന് വീഴ്ചയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവിക്കാൻ പാടില്ലാത്തതാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അതിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tuesday, November 17
Breaking:
- സ്മിത പ്രമോദിന്റെ ആദ്യ നോവൽ ‘അവളിടങ്ങൾ’ പ്രകാശനം ചെയ്തു
- ദുബായ് റണ്ണിൽ 1500ലധികം പേരുടെ പങ്കാളിത്തം ഉറപ്പാക്കും- ദുബൈ കെ എം സി സി
- യു.എ.ഇയിൽ ബസുകൾക്കും ട്രക്കുകൾക്കും കർശന സുരക്ഷാ വ്യവസ്ഥകൾ; ജനുവരി 1 മുതൽ പ്രാബല്യത്തിൽ
- യു.എസ് ബാങ്കുകളിൽ വ്യാപക സേവന തടസ്സം; അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ ബുദ്ധിമുട്ടി ഉപഭോക്താക്കൾ
- ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം; അമേരിക്കൻ ഡ്രോൺ പിടിച്ചെടുത്തതായി ഇറാൻ

