അല്‍ബാഗൂര്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉസാമ അല്‍ബസ്‌യൂനിയാണ് മരിച്ചത്.
Browsing: Cairo
മാര്‍ച്ച് 18 ന് വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനു ശേഷം ഇസ്രായിലിന്റെ ശക്തമായ ആക്രമണത്തെ തുടര്‍ന്ന് സ്തംഭിച്ച ഗാസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ജാഗ്രതയോടെയുള്ള പ്രതീക്ഷകള്‍ക്ക് കയ്‌റോയില്‍ നടന്ന ചര്‍ച്ചകള്‍ പുതുജീവന്‍ നല്‍കി
87 വയസുള്ള ജര്‍മന്‍ പൗരനാണ് മരിച്ചത്
കയ്റോ – വിദേശ കടങ്ങള്‍ എഴുതിത്തള്ളുന്നതിന് പകരമായി ഗാസയുടെ ഭരണം നിശ്ചിത കാലത്തേക്ക് ഈജിപ്ത് ഏറ്റെടുക്കണമെന്ന ഇസ്രായിലി പ്രതിപക്ഷ നേതാവ് യാഇര്‍ ലാപിഡിന്റെ നിര്‍ദേശം ഈജിപ്ത് നിരാകരിച്ചു.…
കയ്‌റോ – ഫലസ്തീന്‍ ജനതയുടെ നാടുകടത്തലും കുടിയിറക്കലും ഈജിപ്തിന് പങ്കാളികളാകാന്‍ കഴിയാത്ത ഏറ്റവും വലിയ അനീതിയാണെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി പറഞ്ഞു. ഫലസ്തീനികളെ നാടുകടത്തുന്നതിനെ കുറിച്ച്…
കയ്‌റോ – ദക്ഷിണ ഈജിപ്തില്‍ മിനി വാനും ട്രെയിലറും കൂട്ടിയിടിച്ച് പതിനാലു പേര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. അസ്‌യൂത്ത്, അല്‍ഖൂസിയ റോഡില്‍ അല്‍നൈല്‍ പെട്രോള്‍ ബങ്കിനു മുന്നില്‍…
കയ്റോ- 1967 ലെ അറബ്, ഇസ്രായില്‍ യുദ്ധത്തിനിടെ കാണാതായ ഈജിപ്ഷ്യന്‍ സൈനികന്റെ ശരീരാവശിഷ്ടങ്ങള്‍ ഔദ്യോഗിക സൈനിക ബഹുമതികളോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ മറവു ചെയ്തു. 57…
കയ്റോ – ഈജിപ്തില്‍ കയ്‌റോക്കു സമീപം ഗീസ ഗവര്‍ണറേറ്റിലെ അല്‍ഹറം ഏരിയയില്‍ അഞ്ചാം നിലയിലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ഭര്‍ത്താവിനെ താഴേക്ക് എറിഞ്ഞ് ഈജിപ്ഷ്യന്‍ യുവതി കൊലപ്പെടുത്തി.…
കയ്റോ – ഈജിപ്തില്‍ കടുത്ത വയറു വേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ ഓപ്പറേഷനിലൂടെ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു. ഗര്‍ബിയ ഗവര്‍ണറേറ്റിലെ തന്‍താ യൂനിവേഴ്‌സിറ്റി ആശുപത്രി…
കയ്റോ – ഈജിപ്തിലെ അലക്‌സാണ്ട്രിയ കോടതി സമുച്ചയത്തില്‍ വനിതാ അഭിഭാഷകയെ സഹപ്രവര്‍ത്തകരായ മൂന്നു വനിതാ അഭിഭാഷകര്‍ ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പിച്ചു. കോടതി സമുച്ചയത്തിലെ ടോയ്‌ലെറ്റിലേക്ക് അനുനയത്തില്‍ വിളിച്ചുവരുത്തിയാണ് തന്നെ…