പാലക്കാട്ട് വാര്യർ-നായർ ഇഫക്ടില്ല, തോറ്റത് സിറ്റിംഗ് സീറ്റിലല്ലെന്ന് സി കൃഷ്ണകുമാർ Latest Kerala 23/11/2024By ദ മലയാളം ന്യൂസ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലത്തിൽ വാര്യരും നായരും ഒരു ഇഫക്ടും ഉണ്ടാക്കിയിട്ടില്ലെന്ന് വീണ്ടും പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ.