2025-ന്റെ രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ) ബിനാമി ബിസിനസ് സംശയിച്ച് സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലായി 8,000-ലേറെ സ്ഥാപനങ്ങളിൽ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം (നാഷണൽ ആന്റി-കൊമേഴ്സ്യൽ ഫ്രോഡ് പ്രോഗ്രാം) പരിശോധനകൾ നടത്തി.
Thursday, July 24
Breaking:
- കുടുംബ സംഗമത്തിൽ വെടിവെപ്പ്, ദമാം ഹുഫൂഫിൽ ഒരാള് കൊല്ലപ്പെട്ടു, പ്രതി അറസ്റ്റില്
- വിശന്നുവലഞ്ഞ് ഗാസ; പട്ടിണിയും പോഷകാഹാരക്കുറവും മൂലം 3 ദിവസത്തിനിടെ പൊലിഞ്ഞത് 21 കുരുന്ന് ജീവനുകൾ
- വി.എസ് ഇനി ജനഹൃദയങ്ങളിൽ
- മുൻ ജിദ്ദ പ്രവാസി അബ്ദുൽ ജബ്ബാറിന്റെ ഭാര്യ കൗലത്ത് നിര്യാതയായി
- ആണവ പദ്ധതി ഇറാൻ അവസാനിപ്പിക്കുമെന്നത് മിഥ്യ മാത്രമെന്ന് പെസെഷ്കിയാന്