രണ്ട് ഇസ്രായിലി മന്ത്രിമാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനം ബ്രിട്ടന് ഇസ്രായിലിനെ അറിയിച്ചതായി ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോണ്‍ സാഅര്‍ പറഞ്ഞു. ഈ നടപടി അതിക്രൂരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഞങ്ങളുടെ രണ്ട് മന്ത്രിമാരെ ബ്രിട്ടീഷ് ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബ്രിട്ടീഷ് തീരുമാനത്തെ കുറിച്ച് ഞങ്ങളെ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഗവണ്മെന്റ് അംഗങ്ങളും ഇത്തരം നടപടികള്‍ക്ക് വിധേയരാകുന്നത് അതിരുകടന്നതാണ് – ഗിഡിയോണ്‍ സാഅര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Monday, March 30
Breaking:
- കുവൈത്ത് സൈനിക ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം: 10 സൈനികർക്ക് പരിക്ക്
- ഇറാന്റെ ആക്രമണം: നഷ്ടപരിഹാരവും സുരക്ഷാ ഗ്യാരണ്ടിയും വേണമെന്ന് യു.എ.ഇ
- ബിരിയാണി രാജ്ഞിയാകണോ, ഹൈപ്പർ വഫ ഒരുക്കുന്ന പാചക മാമാങ്കം ഏപ്രിൽ രണ്ടിന്
- ഇസ്രായിലിലെ കെമിക്കൽ ഫാക്ടറിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അപകടരമായ രാസവസ്തുക്കൾ വായുവിൽ കലർന്നതായി റിപ്പോർട്ട്
- അറബ് ലീഗിന്റെ പുതിയ സെക്രട്ടറി ജനറലായി നബീൽ ഫഹ്മി ചുമതലയേൽക്കുന്നു


