Browsing: Brazil

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ എക്വഡോർ, അർജന്റീനയെ 1-0ന് അട്ടിമറിച്ചു

കേരളത്തിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിംകളും മറ്റുള്ളവരും സ്നേഹബഹുമാനങ്ങൾ കാത്തുസൂക്ഷിച്ച് കൊണ്ട് വളരെ സാഹോദര്യത്തിലാണ് ജീവിച്ച് പോരുന്നതെന്നും അത് ലോകത്തിന് മാതൃകയാക്കാമെന്നും അദ്ദേഹം പറഞ്ഞു

സ്വന്തം കാണികൾക്ക് മുന്നിൽ അവസാന മത്സരത്തിനിറങ്ങിയ ഇതിഹാസതാരം ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ പ്രകടനത്തിൽ അർജന്റീനക്ക് മിന്നും വിജയം.

ഏറ്റവും കൂടുതൽ ഫുട്ബോൾ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിന് ഇനി പുതിയ അവകാശി

ബ്രസീലിൽ വെച്ചു നടക്കുന്ന ഡബ്ല്യു.ടി.ടി സ്റ്റാർ കണ്ടൻഡർ ടേബിൽ ടെന്നീസ് ടൂർണമെന്റിലാണ് ഇന്ത്യൻ താരം മണിക ബത്ര ദക്ഷിണ കൊറിയയു‌ടെ കിം നാ-യെങ്ങിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചത്.

മുൻ ലിവർപൂൾ താരം ഫിർമിന്യോ ഖത്തർ ക്ലബായ അൽ സാദിലേക്ക് കൂടുമാറി. സൗദി ക്ലബായ അൽ അഹ്ലിയിലായിരുന്നു നിലവിൽ താരം കളിച്ചിരുന്നത്

ബ്രസീലിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ബ്രസീല്‍ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ.

ക്ലബ് ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ബ്രസീലിയൻ ക്ലബായ ഫ്‌ലുമിനൻസിനെ തോൽപ്പിച്ച് ഇംഗ്ലീഷ് കരുത്തർ ചെൽസി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഫ്‌ലുമിനൻസിനെ തകർത്ത് ചെൽസിയുടെ ഫൈനൽ പ്രവേശനം.

ബലൂൺ പുലർച്ചെ അറ്റ്ലാന്റിക് തീരത്തെ പ്രിയ ഗ്രാൻഡെ നഗരത്തിൽ തീപിടിച്ച് തകർന്നു വീഴുകയായിരുന്നു

കരുത്തരായ പാരഗ്വായ്‌ക്കെതിരെ സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 44-ാം മിനുട്ടിൽ വിനിഷ്യസ് ജൂനിയർ നേടിയ ഗോളിലാണ് മഞ്ഞപ്പട ജയിച്ചു കയറിയത്.