ഒബിസി വിഭാഗത്തിന്റെ രക്ഷകനായിട്ടാണ് രാഹുൽ ഗാന്ധിയെ കാണുന്നതെന്ന് പ്രശസ്ത സാമൂഹ്യചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഏലയ്യ. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ കോൺഗ്രസ് ഒബിസി വിഭാഗം സംഘടിപ്പിച്ച ‘പ്രാതിനിധ്യ നീതി മഹാസമ്മേളനത്തിൽ’ സംസാരിക്കവെയാണ് കാഞ്ച ഏലയ്യ അഭിപ്രായ പ്രകടനം നടത്തിയത്.
Sunday, October 4
Breaking:
- യു.എസുമായുള്ള തർക്കത്തിന് സൈനിക പരിഹാരമില്ല; യുദ്ധത്തിലേക്ക് നീങ്ങിയാൽ കനത്ത തിരിച്ചടിയെന്ന് ഇറാൻ
- ലെബനീസ് ഗായിക നദ ദന്ദാഷ് വാഹനാപകടത്തിൽ മരിച്ചു
- ശതകോടീശ്വരൻ മഹ്മൂദ് ഹൈദറിന്റെ പൗരത്വം കുവൈത്ത് റദ്ദാക്കി
- കുട്ടികളുടെ സർഗാത്മകതയ്ക്ക് വേദിയായി ‘ഇവ’യുടെ ‘പ്രെപ് & പ്ലേറ്റ്’ സാലഡ് മേക്കിംഗ് മത്സരം
- വിയോജിപ്പുകൾ പറയാറുണ്ട്, ഉപദേശങ്ങൾ നൽകാറുണ്ട്- ശബ്നം നൂർജഹാൻ വിഷയത്തിൽ ഡോ.ഹുസൈൻ മടവൂർ





