ജയ്പൂര്‍: പാന്‍ മസാലയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗന്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ക്ക് ജയ്പൂരിലെ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ നോട്ടീസ് അയച്ചു.…
Thursday, May 29
Breaking: