Browsing: BJP

“ഇത്തരം അനാവശ്യമായ വിവാദങ്ങൾ കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികൾ കേരളം ഒരു കുഴപ്പം പിടിച്ച സംസ്ഥാനമാണെന്ന ധാരണ ഉണ്ടാക്കാനിടയാക്കും.”

താക്കറെ സ​​ഹോദരങ്ങളുടെ പുനഃസമാഗമം ബിജെപിക്കുള്ള കനത്ത പ്ര​ഹരമായിരിക്കും.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്ന് തലയോലപറമ്പ് സ്വദേശി ബിന്ദു മരിച്ചതില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധം

രജിസ്ട്രാറെ പിന്തുണച്ച് വന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ആ സ്ഥാനത്തിന് യോഗ്യയതുള്ളയാല്ലെന്നും വി മുരളീധരന്‍

2013 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസക്കാലങ്ങളിലായി കാർത്തിക് മഹാരാജ് തന്നെ ആശ്രമത്തിൽ വെച്ച് ചുരുങ്ങിയത് 12 തവണയെങ്കിലും തന്നെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.

മോഡിയുടെ പദ്ധതികൾ ഞങ്ങളുടെതാണെന്ന് മരുമകൻ പറഞ്ഞു നടക്കുന്നത് ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും പി.എ മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം കേരള സര്‍വകലാശാല സെനറ്റ് ഹാളിലും സ്ഥാപിച്ചു

പ്രധാനമന്ത്രിയുടെ പാർട്ടിയിൽ ചേരാനുള്ള എന്റെ ചാട്ടത്തിന്റെ സൂചനയല്ല ഇത്

51-ാം പ്രതി സിറാജുദ്ദീനിൽനിന്ന് പിടിച്ചെടുത്ത എട്ട് രേഖകളിൽ മറ്റ് സമുദായങ്ങളിൽ നിന്നുള്ള 240 പേരുടെ പട്ടികയുണ്ടെന്ന് എൻ‌ഐ‌എ പറഞ്ഞു.