Browsing: BJP

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തലിനു എതിരെ ഗുരുതര ആരോപണങ്ങളുമായി ട്രാൻസ് വുമൺ രംഗത്ത്

മഹാരാഷ്ട്ര ഗവർണറും തമിഴ്നാട്ടിലെ ബിജെപിയുടെ മുതിർന്ന നേതാവുമായ സി.പി. രാധാകൃഷ്ണനെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചു.

ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസംഗത്തില്‍ പറഞ്ഞ രഹസ്യം കൈമാറിയ ഒറ്റുകാരന്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരളാ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം

സ്വാതന്ത്ര്യദിനത്തിൽ അറവുശാലകളും മാംസവിൽപന കടകളും അടച്ചിടണമെന്ന് രാജ്യത്തെ ചില മുനിസിപ്പൽ കോർപറേഷനുകൾ ഉത്തരവിട്ടതിനെതിരെ ശക്തമായ പ്രതിഷേധം

ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂർ ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ നടത്തിയ മാർച്ചിനിടെ ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിക്കുകയും ചെരുപ്പ് മാല വയ്ക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി, ഇത് സംഘർഷത്തിൽ കലാശിച്ചു.

ഫത്തേപൂർ ജില്ലയിലെ അബൂ നഗർ പ്രദേശത്തുള്ള നവാബ് അബ്ദുൽ സമദ് മഖ്ബറയിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഭേദിച്ച് ബിജെപി, ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലെ അംഗങ്ങൾ കയറിക്കൂടിയത്.

തൃശ്ശൂരിൽ വോട്ടർ പട്ടിക വിവാദം തുടരന്നതിനിടെ ബി.ജെ.പിയെ വെട്ടിലാക്കി മുൻ നേതാവും നിലവിലെ കെ.പി.സി.സി വക്താവുമായ സന്ദീപ് വാര്യർ.