Browsing: BJP

കൽപ്പറ്റ: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ പടവെട്ടി മികച്ച പ്രകടനം പുറത്തെടുക്കാനെത്തിയ ഇടതുപക്ഷം വയനാട്ടിലെ പല ബൂത്തുകളിലും ബി.ജെ.പിക്കും പിറകിലെന്ന് കണക്കുകൾ. പ്രിയങ്കയുടെ മിന്നും പടയോട്ടത്തെ തൊടാനായില്ലെന്നു…

തൃശൂർ: പാലക്കാട്ടെ കോൺഗ്രസ് വിജയത്തിൽ ബി ജെ പിക്കും സി പി എമ്മിനും ഒരേ നാവും ഒരേ ശബ്ദവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബി ജെ…

പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലത്തിൽ വാര്യരും നായരും ഒരു ഇഫക്ടും ഉണ്ടാക്കിയിട്ടില്ലെന്ന് വീണ്ടും പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ.

റായ്പൂര്‍: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു മുന്നേറുന്നു. തുടക്കം മുതല്‍ ബിജെപി മുന്നിലായിരുന്നു. 81 സീറ്റുകളില്‍ എന്‍ഡിഎ…

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്നതിനിടെ വെണ്ണക്കര ഗവൺമെന്റ് സ്‌കൂളിലെ ബൂത്തിൽ സംഘർഷാവസ്ഥ. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘർഷാവസ്ഥയുണ്ടായത്. ശക്തമായ…

പാലക്കാട്: പാലക്കാട്ട് ബി.ജെ.പി പരാജയത്തെ തുറിച്ചുനോക്കുമ്പോൾ സി.പി.എം വർഗീയ വിഭജനത്തിനുള്ള പുതിയ തുരുപ്പ് ചീട്ടുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുത്ത സന്ദീപ് വാര്യർ. നിശബ്ദ പ്രചാരണത്തിന് സി…

മുംബൈ: മഹാരാഷ്ട്രയിലെ വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ബി.ജെ.പി ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ വിനോദ് താവ്‌ഡെ ഉൾപ്പെടെയുള്ള നേതാക്കൾ പാൽഘർ ജില്ലയിലെ വിരാറിൽ ഹോട്ടലിൽ പണം വിതരണം…

പാലക്കാട്: ആരോപണ പ്രത്യാരോപണങ്ങൾക്കിടെ ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പരകോടിയിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. പ്രചാരണത്തിലുടനീളം കണ്ട അതേ ആവേശവും വീറുമാണ് കൊട്ടിക്കലാശത്തിലും പ്രകടമായത്. വിവാദങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടൻ…

ഇംഫാൽ/ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ ബി ജെ പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി (എൻ പി പി). സംഘർഷം അവസാനിപ്പിക്കുന്നതിൽ ബീരേൻ സിങ്…

ന്യൂഡൽഹി: ഡൽഹി അഭ്യന്തര-ഗതാഗത മന്ത്രിയും ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ കൈലാഷ് ഗെഹ്‌ലോട്ട് മന്ത്രിസ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചു. രാജിക്കത്ത് ഡൽഹി മുഖ്യമന്ത്രി…