പക്ഷിപ്പനി: നാലായിരം താറാവുകളെ കൊന്നു; നിരണത്ത് ആറായിരം താറാവുകളെകൂടി കൊല്ലാൻ നടപടിയായി Latest Kerala 18/05/2024By Desk (തിരുവല്ല) പത്തനംതിട്ട – പക്ഷിപ്പനി സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ നിരണം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ താറാവുകളെ കൊന്നൊടുക്കൽ തുടങ്ങി. കഴിഞ്ഞദിവസം നാലായിരത്തോളം താറാവുകളെ കൊന്നതിന് പിന്നാലെ, ഇന്ന്…