Browsing: Bihar

‘വോട്ട് മോഷണം’ സംബന്ധിച്ച് താൻ നടത്തിയ വെളിപ്പെടുത്തലുകൾ അവസാനിക്കുന്നില്ലെന്നും ഇതിലും വലിയ വെളിപ്പെടുത്തലാണ് വരാൻ പോകുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് ആർജെഡി നേതാവും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മൂന്നാം ദിനത്തിൽ ബിഹാറിൽ വൻ ജനപിന്തുണയോടെ മുന്നോട്ട്

ബിഹാറിലെ ഗയ ജില്ലയില്‍ ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റിന്റെ ശാരീരിക ക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ 26 വയസ്സുകാരിയെ ആംബുലന്‍സില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണപ്രകാരം, മരണപ്പെട്ട 18 ലക്ഷം ആളുകൾ, മറ്റു നിയോജകമണ്ഡലങ്ങളിലേക്ക് താമസം മാറ്റിയ 26 ലക്ഷം പേർ, ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്ന 7 ലക്ഷം പേർ എന്നിവരാണ് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത്

ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 35.5 ലക്ഷം പേരെ നീക്കം ചെയ്യാൻ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടി സ്വീകരിക്കുന്നത്

ബിഹാറിലെ പട്നയിൽ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു. ബിജെപി നേതാവായ സുരേന്ദ്ര കെവാടിനെയാണ് ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നത്. ബിജെപി കിസാൻ മോർച്ചയുടെ മുൻ ബ്ലോക്ക് പ്രസിഡന്‍റാണ് സുരേന്ദ്ര കെവാട്.