ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച അഡ്വ. ബെയ്ലിന് റിമാന്‍ഡില്‍ Kerala 16/05/2025By ദ മലയാളം ന്യൂസ് ജൂനിയര്‍ വനിതാ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച് കേസിലെ പ്രതി സീനിയര്‍ അഭിഭാഷകന് ബെയ്ലിന് ദാസിനെ മെയ് 27 വരെ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു