ഗാസ നശിപ്പിക്കപ്പെടുകയും ഹമാസിന്റെ ശവപ്പറമ്പായി മാറുമെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പറഞ്ഞു
Browsing: Benjamin Netanyahu
ഈ ഭൂമി നമ്മുടേതാണെന്നും ഫലസ്തീന് രാഷ്ട്രം ഒരിക്കലും ഉണ്ടാകില്ലെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവന നടത്തി.
ഹമാസ് നേതാക്കളെ പുറത്താക്കണമെന്ന് നെതന്യാഹു
ഗാസ
ഗാസ, ഈജിപ്ത് അതിര്‍ത്തിയിലെ റഫ ക്രോസിംഗിലൂടെ അടക്കം, ഫലസ്തീനികളെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കുന്നതിനെ കുറിച്ച ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ
ഗാസ നഗരത്തില്‍ കരയാക്രമണം വ്യാപിപ്പിക്കുന്നതിനു പകരം താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ എത്തണമെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും മന്ത്രിമാരും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് രഹസ്യമായി ആവശ്യപ്പെടുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു
വെടി നിർത്തൽ ലക്ഷ്യംവെച്ച് മുന്നോട്ടുവെക്കുന്ന നിർദേശങ്ങളെല്ലാം ഇസ്രായിൽ പ്രധാനമന്ത്രി തള്ളിക്കളയുകയാണെന്ന് ഹമാസ്
ഹമാസ് വെടിനിർത്തൽ കരാറിന് സമ്മതിച്ചാലും ഇസ്രായേൽ സൈന്യം ഗാസ പിടിച്ചെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.
ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ സൈനിക ഓപ്പറേഷന്റെ ആദ്യ ഘട്ടം ആരംഭിച്ചതിന് പിന്നാലെ, ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ അവതരിപ്പിച്ച വെടിനിർത്തൽ നിർദേശത്തോട് പ്രതികരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ ‘ഇസ്രായേലിനെ ചതിച്ച ദുർബലനായ രാഷ്ട്രീയക്കാരൻ’ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ, ഓസ്ട്രേലിയ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.





