സൗദി, യു.എ.ഇ അതിര്‍ത്തിയിലെ ബത്ഹ അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് ശേഖരങ്ങള്‍ കടത്താനുള്ള രണ്ടു ശ്രമങ്ങള്‍ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. രണ്ടു ശ്രമങ്ങളിലുമായി ആകെ 8,17,733 ലഹരി ഗുളികകള്‍ പിടികൂടി.
Monday, September 14
Breaking:
- ഇ 311 ഹൈവേ- അബൂദാബിയിൽ വേഗപരിധി കുറച്ചത് പ്രാബല്യത്തിൽ; അമിത വേഗമെങ്കിൽ റഡാർ മിന്നും
- വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
- ഹോര്‍മുസ് വിഷയം: ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച മാറ്റിവെച്ചതായി ഒമാന്‍
- തിരുവല്ല സ്വദേശി റിയാദില്‍ നിര്യാതനായി
- ഒമാന്‍ തീരത്ത് കപ്പലിനു നേരെ ആക്രമണം:ഇന്ത്യക്കാരനെ കാണാതായി





