സാമ്രാജ്യവും പ്രജകളെയും ഉപേക്ഷിച്ച് മോക്ഷം തേടി പോയ രാജാവ് ഒടുവിൽ മടങ്ങിയെത്തി. ഒരിക്കൽ താൻ അടക്കി ഭരിച്ചിരുന്ന തന്റെ മണ്ണും പുല്ലും അയാളുടെ ഇടങ്കാലിൽ ഒരിക്കൽ കൂടി തലോടി
Browsing: barcelona
ഈ സീസണിലെ ആദ്യം മത്സരത്തിനിറങ്ങിയ ബാർസലോണക്ക് മികച്ച വിജയം.
പാസ്‌പോർട്ട് കാലാവധി കഴിഞ്ഞെതിനെത്തുടർന്ന് ദമ്പതികൾ 10 വയസ്സുള്ള മകനെ വിമാനത്താവളത്തിൽ തനിച്ചാക്കി അവധി യാത്ര പോയി. ബാർസലോണ എയർപ്പോർട്ടിലാണ് കൗതുകമായ സംഭവം നടന്നത്
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫറിൽ ആരാധകരെ ആവേശഭരിതനാക്കിയ ഇംഗ്ലീഷ് താരം മാർക്കസ് റാഷ്ഫോർഡ്, തന്റെ ബാല്യകാല ഹീറോയായ തിയറി ഹെൻറിയുടെ പാത അനുസ്മരിപ്പിച്ച്, ബാഴ്‌സലോണയുടെ ഐകണിക് 14-ാം നമ്പർ ജേഴ്സി സ്വന്തമാക്കി
ബാഴ്‌സലോണയ്ക്കു താൽപര്യമുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ റാഷ്‌ഫോഡ് മറ്റ് ഓഫറുകൾ എല്ലാം വേണ്ടെന്നുവച്ച് ട്രാൻസ്ഫറിനായി കാത്തിരിക്കുകയായിരുന്നു.
കരാർ പ്രകാരം ഡി.ആർ. കോംഗോ ഭരണകൂടം വർഷം തോറും 10 മില്യൺ യൂറോയ്ക്കും 11.5 മില്യൺ യൂറോയ്ക്കും ഇടയിലുള്ള തുക ബാഴ്സലോണയ്ക്ക് നൽകും. രാജ്യത്തിന്റെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും, യുദ്ധവും രാഷ്ട്രീയ അസ്ഥിരതയും മൂലം മങ്ങിയ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്നാണ് സൂചന.
ബാഴ്‌സലോണ: കൗമാര താരം ലമീൻ യമാലിന്റെ ശമ്പളം പത്തിരട്ടിയോളം വർധിപ്പിച്ച് സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സലോണ. 2031 വരെ ഒപ്പിട്ട കരാർ പ്രകാരം 40 മില്ല്യൺ യൂറോ (386…
എസ്പാന്യോളിനെ അവരുടെ തട്ടകത്തിൽ 0-2 ന് കീഴടക്കി ബാഴ്സലോണ2024-25 സീസണിലെ ലാലിഗ കിരീടമണിഞ്ഞപ്പോൾ ആരാധകരും കളിക്കാരുമെല്ലാം നന്ദിയോടെയും ആരാധനയോടെയും നോക്കുന്നത് കോച്ച് ഹാൻസി ഫ്ലിക്കിലേക്കാണ്. യുവതാരങ്ങളുടെ മികവും…
ബാഴ്‌സലോണ: നിർണായകമായ എൽ ക്ലാസിക്കോ പോരിൽ ചിരവൈരികളായ റയൽ മാഡ്രിനെ മൂന്നിനെതിരെ നാലു ഗോളിന് തകർത്ത് ബാഴ്‌സലോണ 2024-25 സീസണിലെ ലാലിഗ കിരീടം ഉറപ്പിച്ചു. സ്വന്തം തട്ടകത്തിൽ…
മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ഇന്റർ മിലാനും ബാഴ്സലോണയും ഇന്ന് കൊമ്പുകോർക്കുന്നു. സൗദി സമയം രാത്രി പത്ത് മണി മുതൽ (ഇന്ത്യൻ സമയം…


