മക്കയിൽ നിന്ന് മദീനയിലേക്കുള്ള പ്രവാചകന്റെ പലായനത്തിന്റെ വിശദാംശങ്ങളും പ്രവാചക ജീവിതത്തിലെ സുഗന്ധപൂർണമായ സംഭവങ്ങളും മദീനയെ വിശ്വാസികളുടെ മനസ്സിലും ഹൃദയത്തിലും അടുപ്പിക്കുന്നു. നഗരത്തിന്റെ ഓരോ മുക്കിലും പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട അടയാളങ്ങൾ കാണാം. ഈ അടയാളങ്ങൾ ദൈവീക സന്ദേശ യുഗത്തെ അനുസ്മരിപ്പിക്കുകയും തലമുറകൾക്ക് ആത്മീയ വെളിച്ചം പകരുകയും ചെയ്യുന്നു. ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുള്ള ഡസൻ കണക്കിന് സ്ഥലങ്ങൾ മദീനയെ സന്ദർശകർക്ക് ആകർഷകമാക്കുന്നു.
Saturday, August 16
Breaking:
- ഗാസ പിടിച്ചടക്കാനുള്ള പദ്ധതിക്കെതിരെ ഇസ്രായിലില്‍ നാളെ പൊതുപണിമുടക്ക്
- അമേരിക്കയിലെ ജ്വല്ലറിയിൽ 90 സെക്കൻഡിൽ 20 ലക്ഷം ഡോളറിന്റെ ആഭരണങ്ങൾ കവർന്നു- VIDEO
- ഗാസയിൽ നിന്നുള്ളവർക്ക് എല്ലാ സന്ദർശക വിസകളും അമേരിക്ക താൽക്കാലികമായി നിർത്തിവച്ചു
- മസ്ജിദുകളിൽ കവർച്ച: അൽബാഹയിൽ നാലംഗ സംഘം പോലീസ് പിടിയിൽ
- നെതന്യാഹു തന്നെ പ്രശ്നമെന്ന് ഡാനിഷ് പ്രധാനമന്ത്രി; ഇസ്രായിലിനെതിരെ സമ്മർദം വർധിപ്പിക്കണമെന്നും ആഹ്വാനം