Browsing: Bangladesh

ധാക്ക: അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ തങ്ങളുടെ നാട്ടിലേക്ക് ‘തള്ളിക്കയറ്റുന്നത്’ അംഗീകരിക്കാൻ കഴിയില്ലെന്ന് ബംഗ്ലാദേശ് സൈന്യം. ബംഗ്ലാദേശിൽ നിന്ന് കുടിയേറി രേഖകളില്ലാതെ താമസിക്കുന്നവരെ പിടികൂടി കൈമാറുന്നത് അവസാനിപ്പിക്കാൻ ആവശ്യമെങ്കിൽ…

പാകിസ്താനെതിരെ ഇന്ത്യ സൈനിക നടപടി സ്വീകരിച്ചാല്‍, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ചൈനയുടെ സഹായത്തോടെ കൈയടക്കുമെന്ന് മുന്‍ ബംഗ്ലാദേശ് സൈനിക ജനറല്‍ എ.എല്‍.എം. ഫസ്ലുര്‍ റഹ്‌മാന്‍ അഭിപ്രായപ്പെട്ടു

ഗാസയിൽ നടന്നു കൊണ്ടിരിക്കുന്ന ക്രൂരമായ വംശഹത്യക്കെതിരെ പ്രതിഷേധം നടത്തിയ ആള്‍ക്കൂട്ടം ഇസ്രായിൽ കമ്പനികളെന്ന് ആരോപിച്ച് അന്താരാഷ്ട്യ ബ്രാന്‍ഡ് ഔട്ട്ലെറ്റുകൾ നശിപ്പിച്ചു

റാവല്‍പിണ്ടി: പാകിസ്താനെതിരേ ആദ്യ ടെസ്റ്റ് പരമ്പര നേടി ബംഗ്ലാദേശ് പുതുചരിത്രം രചിച്ചു. ആദ്യ ടെസ്റ്റ് ജയിച്ച ബംഗ്ലാദേശ് രണ്ടാം ടെസ്റ്റും ഇന്ന് ജയിച്ചതോടെയാണ് പരമ്പര നേട്ടം. ഇന്ന്…

ധാക്ക- ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വൻ തിരിച്ചടി നൽകി നയതന്ത്ര പാസ്പോർട്ട് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ റദ്ദാക്കി. ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തെ തുടർന്ന് ഈ…

ന്യൂദൽഹി- ബംഗ്ലദേശ് പ്രധാനമന്ത്രി സ്ഥാനത്ത്നിന്ന് രാജിവെച്ച ഷെയ്ഖ് ഹസീന ഇന്ത്യയിൽനിന്ന് ലണ്ടനിലേക്ക് പോകും. ഇന്ന് രാത്രി ഇന്ത്യയിൽ തങ്ങിയ ശേഷമായിരിക്കും ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് പോകുക. അതേസമയം,…

ന്യൂദൽഹി/ധാക്ക- ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് രാജിവെച്ച് ബംഗ്ലാദേശ് വിട്ട പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിലെത്തി. പ്രത്യേക സൈനിക ഹെലികോപ്റ്ററിലാണ് ശൈഖ് ഹസീന ഇന്ത്യയിൽ എത്തിയത്. ബംഗ്ലാദേശിൽ…