പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ വിദ്യാഭ്യാസം ആരംഭിച്ചതിന്റെ ശതാബ്ദി ആഘോഷത്തിന് തയ്യാറെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഹമദ് രാജാവ് Bahrain Education Events Gulf 31/01/2026By ദ മലയാളം ന്യൂസ് പെണ്‍കുട്ടികള്‍ക്കുള്ള ഔപചാരിക സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന്റെയും 1928-ല്‍ ആദ്യത്തെ ഗേള്‍സ് സ്കൂള്‍ സ്ഥാപിക്കുന്നതിന്റെയും ശതാബ്ദി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ