Browsing: Attack

ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് മറുപടിയായി അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കുമെന്നും ഹുര്‍മുസ് കടലിടുക്ക് അടക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കി. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ പ്രതിനിധിയും കെയ്ഹാന്‍ പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫുമായ ഹുസൈന്‍ ശരീഅത്ത്മദാരി ഫോര്‍ഡോ ആണവ കേന്ദ്രത്തിനു നേരെയുള്ള യു.എസ് ആക്രമണത്തെ കുറിച്ച തന്റെ ആദ്യ പ്രതികരണത്തില്‍ നേരിട്ടുള്ളതും ഉടനടിയുള്ളതുമായ സൈനിക തിരിച്ചടിക്ക് ആഹ്വാനം ചെയ്തു.

ഇസ്രായിലിനെ ഞെട്ടിച്ച് ഇറാന്‍ നടത്തിയ അതിശക്തമായ മിസൈല്‍ ആക്രമണം ഇസ്രായിലിലെ ലക്ഷ്വറി നഗരങ്ങളില്‍ ഒന്നായ റാമത് ഗാനെ ദുരന്ത മേഖലയെ പോലെയാക്കി മാറ്റി. നഗരത്തിലുണ്ടായ വ്യാപകമായ നാശത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്നു.

കോഴിക്കോട്- വാട്‌സാപില്‍ മോശം പരാമര്‍ശം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന വടകര, നാദാപുരത്ത് സഹോദരങ്ങളായ രണ്ടുപേര്‍ക്ക് വെട്ടേറ്റ് പരുക്ക്. നാദാപുരം ടൗണിലെ കെ.എസ്.എസ് വാടക സ്റ്റോര്‍ ഉടമകളായ ഊരംവീട്ടില്‍ നാസര്‍,…

ഇന്‍ഡോര്‍- മധ്യപ്രദേശിലെ ബര്‍വാനിയില്‍ ലിംബായി ഗ്രാമത്തില്‍ അഞ്ജാത മൃഗത്തിന്റെ ആക്രമണത്തിനിരയായ ആറു പേര്‍ മരണമടഞ്ഞു. പ്രദേശത്ത് കഴുതപ്പുലി (ഹൈന)യെ കണ്ടതിനാല്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി മധ്യപ്രദേശ് വനംവകുപ്പ് അറിയിച്ചു.…

ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രായിൽ സൈന്യത്തിലെ അഞ്ചുപേർ ഹമ്മർ വാഹനത്തിൽ ജബാലിയയിൽ സഞ്ചരിക്കവെയാണ് ആക്രമണമുണ്ടായത്.

ഭുവനേശ്വർ- നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവർത്തകനെ കെട്ടിയിട്ട് മർദിച്ചു. ഒഡിഷയിലെ ബോലാൻ​ഗിർ ​ഗ്രാമത്തിലാണ് സംഭവം. സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനിടെ…

ചെന്നൈ- കടയിൽ നിന്ന് വാങ്ങിച്ച ലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ല എന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരന് നേരെ മർദനം. തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ദീൻ, വേങ്ങര സ്വദേശി സാജിദ്…

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ഇന്ത്യ തിരിച്ചടിച്ചത്. ഭീകരർ 26 പേരെയാണ് ഇവിടെ വെടിവെച്ചു കൊന്നത്.

ബർലിൻ- കിഴക്കൻ ജർമ്മൻ പട്ടണമായ മാഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ ആളുകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറിയതിനെത്തുടർന്ന് ചെറിയ കുട്ടിയടക്കം രണ്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അറുപതിനും…

ഹമാസ് തലവൻ യഹ്‌യ സിൻവാറിന്റെ മരണത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം