വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരായ ആക്രമണം; അമേരിക്കൻ നിലപാടിൽ ഇസ്രായിലിന് ആശങ്ക Israel Latest World 14/11/2025By ദ മലയാളം ന്യൂസ് വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരായ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളെ അമേരിക്കൻ വിദേശ മന്ത്രി മാർക്കോ റൂബിയോ വിമർശിച്ചത് ഇസ്രായിലിൽ ആശങ്കയുണ്ടാക്കുന്നു.