ഈ മാസം 19ന് പുലർച്ചെ ഷാർജ റോളയിലെ ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ ശേഖർ (30)ന്റെ മരണം ആത്മഹത്യയാണെന്ന് ഷാർജ പൊലീസ് ഫോറൻസിക് പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഫോറൻസിക് റിപ്പോർട്ട് അതുല്യയുടെ ഷാർജയിലുള്ള സഹോദരി അഖില ഗോകുലിന് ലഭിച്ചു.
Thursday, February 26
Breaking:
- ടി20 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് ജീവ മരണ പോരാട്ടം, സഞ്ജു കളിക്കുമെന്ന് സൂചന
- ലേസര്‍ ചികിത്സക്കിടെ രോഗികളെ ചിത്രീകരിച്ച ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി
- ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്; മുന്നേറി റയലും പി.എസ്.ജിയും, ജയിച്ചിട്ടും പുറത്തായി യുവന്റസ്
- പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു
- തൊഴിലാളിയുടെ പാസ്പോര്‍ട്ട് കസ്റ്റഡിയില്‍ വെക്കുന്ന തൊഴിലുടമക്കുള്ള പിഴ 3,000 റിയാലായി ഉയര്‍ത്തി


