Browsing: Arrested

യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ബംഗ്ലാദേശുകാരനെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അല്‍ബാഹ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന സഹീറുല്‍ ഇസ്‌ലാം ആണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി പൊതസുരക്ഷാ വകുപ്പ് അറിയിച്ചു.

നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ പത്താം വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ഹജിന്റെ പേരിൽ തട്ടിപ്പുകൾ നടത്തിയ അഞ്ചു പ്രവാസികൾ അടങ്ങിയ രണ്ടു സംഘങ്ങളെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വനിത അടക്കം രണ്ടു ഈജിപ്തുകാരും മൂന്നു ഇന്തോനേഷ്യക്കാരുമാണ് അറസ്റ്റിലായത്.

മക്ക: ഹജ് തട്ടിപ്പുകൾ നടത്തിയ നാലംഗ ചൈനീസ് സംഘത്തെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുണ്യസ്ഥലങ്ങളിൽ താമസ, യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി…

ആറുമാസം മുമ്പുള്ള ഫോൺ മോഷണക്കേസിലെ വിരലടയാളവും ഇന്നലത്തേതും ഒന്നുതന്നെയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ കയ്യിൽനിന്നും നഷ്ടമായ പ്ലാറ്റ്‌ഫോം ടിക്കറ്റ് കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിന്റെ വീട്ടിൽനിന്നും കണ്ടെത്തി.

റിയാദിൽ അറസ്റ്റിലായ പിടിച്ചുപറി സംഘവും ഇവരുടെ പക്കൽ കണ്ടെത്തിയ പണവും മറ്റു വസ്തുക്കളും

തൃശൂർ: കുന്നംകുളത്ത് മോഷ്ടാവ് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആർത്താറ്റ് പള്ളിക്ക് സമീപത്ത് താമസിക്കുന്ന കിഴക്ക് മുറി നാടൻചേരി വീട്ടിൽ മണികണ്ഠന്റെ ഭാര്യ സിന്ധു(55)വിനെയാണ് കഴുത്തറുത്ത് കൊന്നത്. ഇന്ന്…

കൊച്ചി: ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലൂടെ കൊച്ചി സ്വദേശിനിയിൽ നിന്ന് നാലരക്കോടി രൂപ തട്ടിയെടുത്തതുൾപ്പെടെ വിവിധ കേസുകളിലെ മുഖ്യ സൂത്രധാരൻ കൊൽക്കത്തയിൽ പിടിയിൽ. കൊൽക്കത്ത സ്വദേശിയും മുൻ സന്തോഷ്…

തൃശൂർ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിപ്പുനടത്തി ഒളിവിലായിരുന്ന യുവതി പോലീസ് പിടിയിലായി. തൃശൂർ വലപ്പാട് കോതകുളം സ്വദേശിനി പൊന്തേല വളപ്പിൽ ഫാരിജ(45)യാണ് അറസ്റ്റിലായത്. മുക്കുപണ്ടം പണയം…

ചെന്നൈ: തമിഴ്‌നാട്ടിൽ താമസിക്കുന്ന തെലുങ്കർക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഒളിവിലായിരുന്ന ബി.ജെ.പി നേതാവും നടിയുമായ കസ്തൂരി അറസ്റ്റിൽ. ഹൈദരാബാദിലെ ഗച്ചിബൗളിയിൽ ഒരു നിർമാതാവിന്റെ വീട്ടിൽനിന്നാണ് നടിയെ…