Browsing: Arrest

ജിദ്ദ – മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ യുവാവിനെയും ബംഗ്ലാദേശുകാരനെയും ജിദ്ദയില്‍നിന്ന് മുജാഹിദീന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന പ്രതികള്‍…

ദമാം – കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന ദിലൂര്‍ ഹുസൈന്‍ ലാസ്‌കാര്‍…

ജിദ്ദ – സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ 20,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ…

ജിസാന്‍ – നുഴഞ്ഞുകയറ്റക്കാരായ ഒമ്പതു എത്യോപ്യക്കാരെ സ്വന്തം വാഹനത്തില്‍ കടത്തിയ സൗദി യുവാവിനെ ജിസാന്‍ പ്രവിശ്യയില്‍ വെച്ച് മുജാഹിദീന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍…

കാസർകോട്: കാഞ്ഞങ്ങാട്ട് വീട്ടിനുള്ളിൽ ഉറങ്ങുന്നതിനിടെ പത്തു വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുടക് സ്വദേശി പി.എ സലീമാ(35)ണ് പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്നാണ് പോലീസ് പ്രതിയെ…

പത്തനംതിട്ട – ഭാര്യ വേർപിരിഞ്ഞിട്ടും കൂടെ കൂട്ടാത്ത കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരാണ്…

കാസര്‍കോട് – മുഖ്യമന്ത്രിക്കെതിരായി നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്യണമെന്ന അര്‍ത്ഥത്തിലായിരിക്കില്ല…

തളിപ്പറമ്പ് – പതിനാറുകാരനെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് 113 വർഷം തടവും 1.75,000 രൂപ പിഴയും ശിക്ഷ. കുറുമാത്തൂർ ഡയറിയിലെ കുന്നിൽ വീട്ടിൽ പി.കെ.മഹേഷ്(37)നെയാണ്…

കണ്ണൂർ – കണ്ണൂരിൽ വയോധികയുടെ വോട്ട് സി.പി.എം നേതാവ് ചെയ്തു. പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട കല്യാശ്ശേരിയിലെ എടക്കാടൻ ഹൗസിൽ ദേവി (92)…

ജിദ്ദ – യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സൗദി യുവാവിനെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. നാസിര്‍ ഹാദി ആലുസ്വലാഹ് ആണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ…