കുവൈത്തിലെ അരിഫ്ജാന് അമേരിക്കന്‍ സൈനിക താവളത്തില്‍ ബെല്‍റ്റ് ബോംബ് സ്ഫോടനം നടത്താന്‍ സഹസൈനികനെ പ്രേരിപ്പിക്കുകയും ബോംബ് നിര്‍മാണം പഠിക്കുകയും ഐ.എസിനെ പിന്തുണക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ സൈനികന് അപ്പീല്‍ കോടതി വിധിച്ച 10 വര്‍ഷത്തെ തടവ് ശിക്ഷ പരമോന്നത കോടതി ശരിവെച്ചു. കേസില്‍ മറ്റ് രണ്ട് പ്രതികളെ കോടതി വെറുതെവിട്ടു.
Tuesday, November 10
Breaking:
- റിയാദിലെ മുഴുവൻ സ്കൂളുകളിലും നാളെ മുതൽ ക്ലാസുകൾ അനിശ്ചിത കാലത്തേക്ക് ഓൺലൈൻ വഴി
- മദീനയിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിന് നേരെ ഹൂത്തി ആക്രമണം, തീയണച്ചു
- മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഈജിപ്ത്
- എണ്ണ ചോര്‍ച്ച: ഖോര്ഫക്കാന് ബീച്ച് അടച്ചു
- സീന ഷുക്കൂറിന്റെ ആത്മാക്കളുടെ കാവൽക്കാരൻ പ്രകാശനം ചെയ്തു

